My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 8 December 2012

ഇന്നലെ സന്ധ്യക്ക്‌
ഇതുവഴിയെ കടന്നുപോയ കാറ്റിന്
മുല്ലപ്പൂമണമായിരുന്നു.
ഇന്നിതാ ചെമ്പകപ്പൂ മണവുമായി
പതുങ്ങി പതുങ്ങി പോകുന്നു
ഒരിക്കല്‍ പിടിക്കപ്പെട്ട്
തെളിവെടുപ്പിനായി കൊണ്ടുനടക്കുമ്പോള്‍
ഓരോന്നും ഏറ്റുപറയേണ്ടിവരും
ഈ തെമ്മാടിക്കാറ്റ്‌ ......