My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Monday, 8 October 2012

ജാതകം
~~~~~~~~~~~~~~~~~~~~~~
കൃത്യമായ ജനനസമയം
അറിയാത്തതിനാല്‍
പ്രണയത്തിന്‍റെ
ജാതകം ഗണിക്കാതെ പോയ്‌ .
മുന്നറിയിപ്പില്ലാതെയെത്തുന്ന
ദശാപഹാരങ്ങളുടെ രാപ്പകലുകളില്‍
ആയുര്‍ബലമറിയാതെ
ആശങ്കകള്‍ വട്ടമിട്ടു പറന്നുകൊണ്ടിരിക്കുന്നു