My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 1 September 2012

ഫ്ലാഷ് ന്യൂസ്‌............
~~~~~~~~~~~~~~~
ഉയര്‍ന്ന
സ്വപ്നസമ്മര്‍ദത്താല്‍
അവശനിലയിലായി,
ഓര്‍മ്മകളുടെ വെന്റിലെറ്ററില്‍
കിടന്നിരുന്ന പ്രണയം
അന്ത്യശ്വാസം വലിച്ചു
കീറിമുറിച്ചു പരിശോധിച്ചപ്പോള്‍
കണ്ടെടുത്തത്
വഴിപിഴച്ച ചിന്തകളുടെ
നാരുവേരുപടലം !