My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 5 August 2012

ഹൃദയാകാശത്തിലെ
സൌഹൃദമേഘങ്ങള്‍ക്കിടയില്‍
വെറുതെ വന്നുദിച്ച
മൌനനക്ഷത്രം
വിരസതയുടെ വിലാപകാവ്യം
വായിച്ചുകൊണ്ടിരിക്കുന്നു