My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 21 July 2012

ഓര്‍മ്മകളുടെ
ഉപവനങ്ങളില്‍
വിരഹത്തിന്‍ വെയിലേറ്റു
വെറുതെ നടക്കവേ
അറിയുന്നു ഞാന്‍ 
വിഷാദപതംഗങ്ങള്‍
ശ്രുതിയിടറിപാടും പാട്ടില്‍
നിന്‍റെ ഗദ്ഗദസ്വനം