My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 26 June 2012

മൌനം 
വാക്കുകള്‍ക്കിടയില്‍
പിറന്നുവീണ മൌനം
എന്‍റെ മനസിന്റെ തൊട്ടിലില്‍
ഉപേക്ഷിച്ചു കടന്നു കളഞ്ഞു നീ
മൌനത്തിന്റെ നിലവിളികള്‍ക്കിടയിലും
കാര്‍മുകില്‍ കൂട്ടങ്ങള്‍ കാണ്‍കെ
നിന്‍റെ അമൃതവര്‍ഷിണിക്കായ്
കാതോര്‍ത്തു പോകുന്നു ...........