My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 12 June 2012

മഴ പെരുത്തപ്പോള്‍-
കുടയ്ക്കുള്ളിലേക്ക് ക്ഷണിച്ചു നീ
കുടക്കീഴില്‍
ചേര്‍ന്ന് നില്‍ക്കവേ,
ഊറിക്കൂടിയ മൌനത്തിലേക്ക്‌
പ്രണയമഴ ചാറിത്തുടങ്ങി
നമ്മള്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു
'മഴ തോരാതിരിക്കട്ടെ
കുടയ്ക്കകത്തും  പുറത്തും'