My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 1 September 2012

ഫ്ലാഷ് ന്യൂസ്‌............
~~~~~~~~~~~~~~~
ഉയര്‍ന്ന
സ്വപ്നസമ്മര്‍ദത്താല്‍
അവശനിലയിലായി,
ഓര്‍മ്മകളുടെ വെന്റിലെറ്ററില്‍
കിടന്നിരുന്ന പ്രണയം
അന്ത്യശ്വാസം വലിച്ചു
കീറിമുറിച്ചു പരിശോധിച്ചപ്പോള്‍
കണ്ടെടുത്തത്
വഴിപിഴച്ച ചിന്തകളുടെ
നാരുവേരുപടലം ! 
 

3 comments:

  1. ആ വഴിപിഴച്ച ചിന്തകളുടെ
    നാരുവേരുപടലം എടുത്തുമാറ്റിയാല്‍ പിന്നെ പ്രശ്നം ഇല്ല :) വരികള്‍ ഇഷ്ട്ടപെട്ടു,ആശംസകള്‍ !!!

    ReplyDelete
  2. ഇപ്പോള്‍ പ്രണയമല്ലേ അന്ത്യശ്വാസം വലിച്ചുളൂ. താമസിയാതെ ഓര്‍മയും അന്ത്യശ്വാസം വലിക്കുമായിരിക്കും. അതാണല്ലോ ന്യു ജെനറേഷന്‍ പ്രണയം. നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

    ReplyDelete
  3. പെട്ടന്ന് തീര്‍ന്നതില്‍ ഒരു സങ്കടം അറിയിക്കട്ടെ ,,,കിടു ആശംസകള്‍

    ReplyDelete