My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 18 August 2012


------------------------------
-------------
സൌഹൃദത്തിന്റെ പാടത്ത്
വാക്കിന്റെ വിത്തെറിഞ്ഞ്
നിറപുത്തരി കിനാവുകണ്ട്‌
കാത്തിരിക്കവേ
അവിശ്വാസത്തിന്റെ കാറ്റുവീഴ്ച
അഹംബോധത്തിന്റെ കീടബാധ.
വിളവില്‍ പാതിയിലേറെ പതിര് !
പൊയ്മുഖമേന്തിയ കളകളില്‍
പുച്ഛത്തിന്റെ പൂക്കള്‍ ! 

1 comment:

  1. എന്‍ഡോസള്‍ഫാന്‍ തളിയ്ക്കൂ




    (ബ്ലോഗില്‍ കുറച്ചു നാളായല്ലോ
    ഇനി വേര്‍ഡ് വെരിഫികേഷന്‍ എടുത്തുകളയാന്‍ വൈകരുത്
    അല്ലെങ്കില്‍ ഇനി ഈ വഴി വരവില്ല)

    ReplyDelete