My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 5 August 2012

ഹൃദയാകാശത്തിലെ
സൌഹൃദമേഘങ്ങള്‍ക്കിടയില്‍
വെറുതെ വന്നുദിച്ച
മൌനനക്ഷത്രം
വിരസതയുടെ വിലാപകാവ്യം
വായിച്ചുകൊണ്ടിരിക്കുന്നു

5 comments:

  1. വായന തുടരുക. സൌഹൃദ മേഘങ്ങള്‍ ഇനിയും പൂക്കട്ടെ ..ആശംസകളോടെ

    ReplyDelete
  2. സൌഹൃദം...


    (വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ ഇനി മേലാല്‍ കമന്റെഴുതുകയില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു)

    ReplyDelete
  3. വളരെ സോഫ്റ്റ്‌ ,,ആശംസകള്‍ ,,വീണ്ടും വരാം

    ReplyDelete
  4. സൗഹൃത മനസ്സില്‍ ഒരു ചലനം ശ്രുഷ്ടിക്കുകില്‍ അത് തന്നെ ഒരു മാനമല്ലേ ഈ മൗനം

    ReplyDelete