My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 21 July 2012

ഓര്‍മ്മകളുടെ
ഉപവനങ്ങളില്‍
വിരഹത്തിന്‍ വെയിലേറ്റു
വെറുതെ നടക്കവേ
അറിയുന്നു ഞാന്‍ 
വിഷാദപതംഗങ്ങള്‍
ശ്രുതിയിടറിപാടും പാട്ടില്‍
നിന്‍റെ ഗദ്ഗദസ്വനം 

4 comments:

  1. ശ്രുതിയിടറിപാടും പാട്ടില്‍
    നിന്‍റെ ഗദ്ഗദസ്വനം

    ദുഖവും സന്തോഷവമെല്ലാം ജീവിത പാതയിലെ ഒരോ അത്താണികൾ തന്നയാണ്,

    ReplyDelete
  2. നല്ലത്.

    പതംഗങ്ങള്‍ വിഷണ്ണരായി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...........?

    (മോനെ, ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയ്ക്കോ. അല്ലെങ്കില്‍ കമന്റിടാന്‍ വരുന്നവര്‍ വിഷണ്ണരാകും)

    ReplyDelete