My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 26 June 2012

മൌനം 
വാക്കുകള്‍ക്കിടയില്‍
പിറന്നുവീണ മൌനം
എന്‍റെ മനസിന്റെ തൊട്ടിലില്‍
ഉപേക്ഷിച്ചു കടന്നു കളഞ്ഞു നീ
മൌനത്തിന്റെ നിലവിളികള്‍ക്കിടയിലും
കാര്‍മുകില്‍ കൂട്ടങ്ങള്‍ കാണ്‍കെ
നിന്‍റെ അമൃതവര്‍ഷിണിക്കായ്
കാതോര്‍ത്തു പോകുന്നു ...........

2 comments:

  1. ഞാന്‍ ഇവിടെ ആദ്യം ഒരു കമോന്റ്റ്‌ ഇട്ടു... പക്ഷെ ഇപ്പോള്‍ അത് കാണുനില്ല. അതാണ് വീണ്ടും ഇടുന്നത്. നന്നായിരിക്കുന്നു മാഷെ.... ഞാന്‍ കുറച്ചുപേരെ വിളിച്ചോണ്ട് വരാമെ... മാഷ്‌ ഒരു കാര്യം ചെയ്. ഈ കമെന്റ്റ്‌ ഇടുമ്പോള്‍ ഉള്ള വെരിഫിക്കേഷന്‍ കോഡ് ഒന്ന് എടുത്ത് കള. അതുണ്ടെങ്കില്‍ ചിലര്‍ കമെന്റ്റ്‌ ഇടാന്‍ നിക്കില്ല

    ReplyDelete